You Searched For "ഒമ്പത് വയസുകാരി"

മോളൊന്ന് എഴുന്നേറ്റുകണ്ടാല്‍ മതി, ചികിത്സാ സഹായം വെറുംവാക്കായി;  ഒടുവില്‍ ആ കുടുംബത്തിന് കൈത്താങ്ങായി കോടതിവിധി; വടകരയില്‍ കാറിടിച്ച് ഒന്‍പതുവയസുകാരി കോമയിലായ അപകടത്തില്‍ ദൃഷാനയ്ക്ക് 1.15 കോടി നഷ്ടപരിഹരം; തുക ഇന്‍ഷൂറന്‍ കമ്പനി നല്‍കണമെന്ന് മോട്ടോര്‍ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണല്‍ കോടതി
50,000 ഫോണ്‍കോളുകളും 19,000 വാഹനങ്ങളും പരിശോധിച്ച് കെഎല്‍ 18 ആര്‍ 1846 എന്ന നമ്പറിലെ സ്വിഫ്റ്റ് കാറില്‍ അന്വേഷണം എത്തി; ദൃഷാനെയെ കോമയിലാക്കിയ അപകട വീരന്‍ കാറിന്റെ പരിക്ക് മാറ്റാന്‍ ഇന്‍ഷുറന്‍സ് ക്ലെയിമിന് അപേക്ഷിച്ചു; ഗള്‍ഫിലേക്ക് മുങ്ങിയ പുറമേരിക്കാരന്‍ ഷജിലിനെ കുടുക്കിയത് ഈ അതിമോഹം; ആ കാറിനെ പോലീസ് കണ്ടെത്തിയ കഥ